drug mafia

Web Desk 1 year ago
Social Post

സിപിഎമ്മുകാരനെയും ക്രിമിനലിനെയും തിരിച്ചറിയാനാവാത്ത അവസ്ഥയിലേക്ക് പിണറായി സര്‍ക്കാര്‍ കേരളത്തെ എത്തിച്ചു- പ്രതിപക്ഷ നേതാവ്

സി.പി.എമ്മുകാരനെയും ക്രമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എമ്മിന്റെ പല പ്രാദേശിക ഘടകങ്ങളും നേതാക്കളും ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുയാണ്

More
More
Web Desk 1 year ago
Keralam

കൊച്ചി ലഹരിമരുന്ന് വേട്ട; പിടിയിലായ ഇറാനിയന്‍ പൗരന്മാരുടെ അറസ്റ്റ് രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാനിലെത്തിച്ച മയക്കുമരുന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ശ്രീലങ്കയിലെത്തിക്കാനായിരുന്നു പദ്ധതിയെന്നും ശ്രീലങ്കയിലെത്തിച്ചതിനുശേഷം അവ ഇന്ത്യയുള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും അന്വേഷണസംഘം കണ്ടെത്തി.

More
More
National Desk 1 year ago
National

ഗുജറാത്തില്‍ മയക്കുമരുന്ന് മാഫിയകളെ ഉണ്ടാക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആരാണ്, നരേന്ദ്രമോദി ഉത്തരം പറയണം- രാഹുല്‍ ഗാന്ധി

കേന്ദ്രത്തിലും ഗുജറാത്തിലും അധികാരത്തിലിരിക്കുന്നവരില്‍ ആരാണ് മാഫിയ സുഹൃത്തുക്കളെ സംരക്ഷിക്കുന്നത്? പ്രധാനമന്ത്രീ, നിങ്ങള്‍ എത്രനാള്‍ മൗനം പാലിക്കും? നിങ്ങള്‍ക്കൊരിക്കല്‍ ഉത്തരം പറയേണ്ടിവരും"- രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു

More
More
National Desk 1 year ago
National

ഗുജറാത്തിലെ മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നത് ഏത് ഭരണകൂട ശക്തിയാണ് ?; വിഷമദ്യ ദുരന്തത്തില്‍ രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ മദ്യം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ പത്ത് മാസത്തിനിടെ 26,000 കോടിയിലധികം മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More